12/08/2008
ഒരു നല്ല നസ്രാണി കുട്ടിക്കു വേണ്ടി....
......എത്ര നാള് ആ കണ്ണുകളില്‍ നോക്കിയിരുന്നു...കഴിഞ്ഞ യുഗാന്തരങ്ങളില് നമ്മള് ഒരുമിച്ചായിരുന്നില്ലേ......എന്നിട്ടും എന്തേ നീ എന്നില്‍ നിന്നു അകലുന്നത്....എന്റെ ഓരോ രാവും പകലുകളും ഏകാന്തമായി നോക്കുന്നത് നിന്നെ മാത്രം....എന്റെ കൂടെ ഒന്നു വന്നുകൂടെ ഇയാള്‍ക്ക്....ഞ്ഞാന്‍ പണിതു തുടങ്ങിയ വഞ്ചിയുണ്ട് ആ കടല്ക്കരയില്....അതില്‍ നമ്മുക്ക് സാഗരങ്ങളിലെ കാണാചെപ്പുകളിലേക്ക് ഊന്നിയിറങ്ങാം.....
Subscribe to:
Post Comments (Atom)
No comments:
Post a Comment