12/08/2008
ഒരു നല്ല നസ്രാണി കുട്ടിക്കു വേണ്ടി....
......എത്ര നാള്‍ ആ കണ്ണുകളില്‍ നോക്കിയിരുന്നു...കഴിഞ്ഞ യുഗാന്തരങ്ങളില്‍ നമ്മള്‍ ഒരുമിച്ചായിരുന്നില്ലേ......എന്നിട്ടും എന്തേ നീ എന്നില്‍ നിന്നു അകലുന്നത്....എന്റെ ഓരോ രാവും പകലുകളും ഏകാന്തമായി നോക്കുന്നത് നിന്നെ മാത്രം....എന്റെ കൂടെ ഒന്നു വന്നുകൂടെ ഇയാള്‍ക്ക്....ഞ്ഞാന്‍ പണിതു തുടങ്ങിയ വഞ്ചിയുണ്ട് ആ കടല്‍ക്കരയില്‍....അതില്‍ നമ്മുക്ക് സാഗരങ്ങളിലെ കാണാചെപ്പുകളിലേക്ക് ഊന്നിയിറങ്ങാം.....
7/21/2008
റൂസ്റ്റ്
മൈസൂര്‍ മറക്കാന്‍ പറ്റാത്ത നിമിഷങ്ങള്‍ സമ്മാനിച്ചിരുനെങ്കില്‍ അതു മറ്റൊന്നും അല്ല...ഇങ്ക്ളീഷില്‍ അതിനു ബൂശിങ്ങ് ,ട്രിങ്കിങ്ങ് എന്നൊക്കെ പറയുമെങ്കിലും നമ്മളെ പോലുള്ള തനി കണ്ണൂര്‍ കാരനു അത് വെള്ളമടിക്കലും വാളു വെക്കലും പിന്നെ ആ വാള്‍ താഴെ എത്തുന്നതിനു മുന്നെ റൊണാള്‍ഡൊ യെ പോലെ ചവിട്ടി തെറിപ്പിച്ച് "കണ്ടിലെടെയ് ചേട്ടന്റെ കണ്ട്രോള്‍" എന്ന നില്‍പ്പും ഒക്കെ ആയിരുന്നു....
നമ്മള്‍ ഇവിടെ ലാര്‍സണ്‍ ആന്റ് ടൂബ്രൊ എന്ന അണ്ടി കമ്പനിയില്‍ കൊപ്പര പൊറുക്കി നടക്കുന്ന കാലം.കമ്പനിയില്‍ മൂട്ട ശല്ല്യം ഇല്ലാതത്തിനാല്‍(എല്ലാ മൂട്ടകളും ഇവിടെ ഉള്ള പഹയന്മാര്‍ കോഡിങ്ങിലും ഹാര്‍ഡ് വയര്‍ ഡിസൈനിങ്ങിലും നിക്ഷേപിച്ചത് കൊണ്ടായിരിക്കും) റെസ്റ്റ് റൂമില്‍ ഉറങ്ങാറുണ്ടായിരുന്നു.ഉറങ്ങുന്നതില്‍ കുഴൊപ്പൊം ഉണ്ടായിരുന്നില്ല...ബട്ട് അതില്‍ നിന്നു പുറത്ത് ഇറങ്ങുമ്പോള്‍ ആരേലും കണ്ടാലോ....??? അപ്പോള്‍ ഉണ്ടാവുന്ന ചമ്മല്‍ മാറ്റാന്‍ വെറുതേ ഹച്ചില്‍ ഡയല്‍ ചെയ്ത് "നൊ മാന്‍ ....ഇറ്റ് വില്‍ വര്‍ക്ക്.......അം കമ്മിങ്ങ് നൗ...."എന്നൊക്കെ ഗെണിപ്പ് പൊളപ്പന്‍ ഡയലോഗ് അടിച്ച് ചാടി പുറത്തിറങ്ങുമായിരുന്നു...നേരെ പോകുന്നത് വേറെ എവിടെയും അല്ല..പാന്റ്റ്റ്രിലേക്കായിരുന്നു...സകലമാന അറു ബോറന്‍ സാധനങ്ങളും വില്‍ക്കുന്ന സ്ഥലം. ഒരു ചായ കുടിചേക്കാം എന്നു കരുതിയാണു പാന്റ്റ്റ്രി ലേക്ക് കയറിയത്.തള്ളേ.....നേരെ വന്നു ചെന്നു ചാടിയത് ചൊറിയന്‍ പി ല്‍ (project leader)ഇന്റെയും അവന്റെ ശിങ്കിടിയായ വിനയിയുടെയും മുന്നില്‍...അവര്‍ ബൊര്‍ഡില്‍ നിന്നു എന്തൊക്കെയോ പാറ്റന്റ്സിനെ കുറിച്ച് വായിക്കുകയായിരുന്നു...എന്നെ കണ്ടതും ഒരു ഇരയെ കിട്ടിയ സന്തോഷതോടെ പി ല്‍ (project leader) "വാട്ട് നന്ദൂ.....ടയിക്ക് വണ്‍ പാറ്റന്റ് നോ!!!......"
..വേണ്ട ...ചായ വേണ്ട.........
അങ്ങനെ ആ മഹത്തായ ആഴ്ച്ചയുടെ അവസാനം വന്നെത്തി...സാധാരണ വീക്കെന്റ് ആയിരുന്നില്ല അത്..നമ്മുടെ സുഹ്രുത്തും വഴികാട്ടിയും ആയ ജിഷോര്‍ കമ്പനി വക തുഫായില്‍ നിന്നു വന്ന ആദ്യ വീക്കെന്റ് കൂടി ആണു.സാധാരണ വെള്ളമടി ഞാന്‍ ,ജിഷോര്‍ , അതുല്‍ , വിപിന്‍ എന്നിവര്‍ക്കൊപ്പമായതിനാലും,അതുല്‍ റ്റൂഷനു നാട്ടില്‍ പോയതിനാലും (പോയിട്ട് ഒരു കാര്യവും ഉണ്ടായിരുനിലേലും മോഹല്‍ ലാലിന്റെ ഷൂട്ടിങ്ങ് കാണാന്‍ പറ്റിയല്ലോ...),ഇന്നത്തെ വെള്ളമടിക്ക് ജിഷോര്‍ നു ഒരു ക്ഷണകത്ത് അയച്ചു..
"ആര്‍ യു ദേര്‍????"
"സ്സ്...."
"ഇന്നു വെള്ളി ആഴ്ച്ചയാ....."
"ഉം....
ഞ്ഞാന്‍ ഒരു നൂറു ഇട്ട്..."
"ഞ്ഞാനും "(കൂടെ ഒന്നു പുന്‍ച്ചിരിക്കാനും ടിയാന്‍ മറന്നില്ല..)
അങ്ങനെ വെള്ളമടി സെറ്റ് ആയി...അങ്ങനെ നമ്മള്‍ മൂന്നു പേര്‍ ബീര്‍ ബൊട്ടില്‍സും ആയി ശങ്ക്രാന്തി സര്‍ക്കിളിന്റെ മുകളില്‍ വന്നിരുന്നു.
..എന്തൊരു ഭംഗി .
...പെരിയാറു പോലെ നീണ്ട് കിടക്കുന്ന റിങ്ങ് റോഡ്.......
അതില്‍ അലകളായി ഒഴുകുന്ന കാറുകള്‍ ,,, ലോറികള്‍,,,ജീപ്പുക്കള്‍ എന്തിനു പറയുന്നു ...പശുവിനു പുല്ലും വാരികെട്ടി നീങ്ങുന്ന പാണ്ടി സൈക്കിള്‍ വരെ.......
ആഹ .....ബിബിന്‍ രണ്ട് വരി പാട്ടു മൂളുന്നതിനു മുന്നെ ജിഷോര്‍ കുപ്പി പൊട്ടിച്ചു അവനു കൊടുത്തു...കൂടെ ഞാനും ഒരു കുപ്പി കൈക്കല്‍ ആക്കി...
കുപ്പി കാലി ആവുന്നതോട്ടൊപ്പം തന്നെ എന്റെ ചിന്തകള്‍ കുന്നുക്കള്‍ ,കാടുകള്‍, ചുരങ്ങള്‍ .........ബാറുകള്‍ വരെ കയറാന്‍ തുടങ്ങി.....
"കുപ്പി തീര്‍ന്നു...."...ജിഷോര്‍ ആണു .....
"ഒന്നും ആയില്ല "(പതിവു പോലെ)..ബിബിന്‍ ആണു...
"നമ്മുക്ക് റൂസ്റ്റിലേക്ക് വിട്ടാലോ????? " ഇതു പറഞ്ഞത് ഞാനായിരുന്നു.....
ഇതു കേട്ടതും ബിബിന്‍ :"മ്മ്,,,,,,,നമ്മുടെ ജിഷോറിന്റെ ചിലവായികോട്ടെ..."
അങ്ങനെ ജിഷോര്‍ അവന്റെ ബൈക്കിലും ഞാനും ബിബിനും എന്റെ ബൈക്കിലും(പുതിയതാ.....ഇപ്പൊ വാങ്ങിചതേ ഉള്ളൂ...) റൂസ്റ്റില്‍ എത്തി....
3 ലാര്‍ജ് വോട്ക്കാ....
ഞ്ഞാനും ബിബിനും ഒരൊ ലാര്‍ജ് വീതം അകത്താക്കിയപ്പോഴേക്കും നമ്മുടെ ജിഷോറിനു പ്രിയസഖിയുടെ കാള്‍....
ഞ്ഞാനും ബിബിനും മുഖത്തോട് മുഖം നൊക്കി ഇരിക്കുന്ന നേരം ..പെട്ടെന്നു ഞാന്‍ ആ കാഴ്ച്ച കണ്ട് നിന്നു വിറച്ചു..
അതാ ആ പഹയന്‍ അല്ലേ അത്......നമ്മുടെ അണ്ടി കമ്പനിയില്‍ കുറെ പിടകോഴികളെ മേയിച്ച് നടക്കുന്ന ഇടയന്‍,...
അവനെ എനിക്ക് പൂശണം ..
ബിബിനും കൂടെ കൂടി..മൂപ്പര്‍ക്കും ഒന്നു പൊട്ടിക്കണം അവനെ....(എന്തിനാണ്ണെന്നു എനിക്ക് ഇതു വരെ പിടികിട്ടിയിട്ടില്ല...)
അങ്ങനെ നമ്മള്‍ അംഗത്തിനു യാത്രയായി....ബട്ട് അതു സംദവിച്ചു....ജിഷോര്‍ വരുന്നില്ല പോലും ...അവനു എന്തോ ഒരു വിശപ്പ്...സ്വാഭാവികം..വിശക്കാം.....
ജിഷോര്‍:"നിങ്ങള്‍ പോയി തല്ലൂ....സങ്കതി മുറുകുമ്പോല്‍ ഞാന്‍ എത്താം.."
തല്ലിനു പുറപെട്ടതലേ....എങ്ങിനെ മടങ്ങും....ഞ്ഞാനും ബിബിനും തമ്മില്‍ നൊക്കി...വരുനിടത്തു വച്ച് കാണാം...അത്ര തന്നെ....(ഇതു പറയുമ്പൊള്‍ തന്നെ ടിയാന്‍ ആ ഗയിറ്റ് ന്റെ ഇടയില്‍ ഒരാള്‍ക്ക് കഷ്ടിച്ച് ഓടി രക്ഷപെടാന്‍ ഉള്ള ഒരു പഴുത് നോക്കിയൊ ആവൊ...)
നേരെ എതിരാളിയുടെയും കൂട്ടുകാരുടെയും നടുവില്‍ പന്‍ചാബി ഹൗസിലെ ഹരിശ്രീ യെ പോലെ ചാടി വീണു...(ബിബിനും ചാടി ....ബട്ട് വീണത് എന്റെ രണ്ട് അടി പിറകിലാണെന്ന് മാത്രം....അതും സ്വാഭാവികം......)
മുട്ടിയിട്ട് തന്നെ കാര്യം...സകലമാന മസ്സില്‍സും പിടിച്ച് പിന്നില്‍ ബിബിന്‍ ഉണ്ട്...
ഞ്ഞാന്‍ തന്നെ തുടങ്ങിയേക്കാം....
നീ നമ്മുടെ കമ്പനിയില്‍ അല്ലേ ടാ.....???
മൈ....(മുഴുമിപ്പിക്കാന്‍ വിട്ടില്ല...പിന്നില്‍ നിന്നു ബിബിന്‍ ആണു......സ്സ്സ് ...വേണ്ട..ടാ ...ഇതൊക്കെ നെക്സ്റ്റ് ഡയലോഗില്‍ മതിയെന്നെ...)..ഞ്ഞാന്‍ ആരാ മോന്‍...മുന്നില്‍ ഞാന്‍ അല്ലെ..അവന്റെ ഡയലോഗിനു പ്രതിഫലം ഞാന്‍ വാങ്ങിക്കാനോ...നോ,,,,,നടക്കില്ല...
എതിരാളി: അതെ,,,,,,നിങ്ങളും അവിടെ ആണല്ലേ....കണ്ടിരുന്നു...
വളരെ സൗമൃമായ സ്വരങ്ങള്‍....
വെറുതെ നീ ടാ ന്ന് വിളിച്ച്...(ഇതും അവന്‍ തന്നെ..പിന്നില്‍ നിന്നു വിപിന്‍..)
ഞ്ഞാന്‍: ഇതൊക്കെ ആരാ???
കമ്പനിയിലെ സുഹ്രുത്ത്: ഇതൊക്കെ എന്റെ ഫ്രെണ്ട്സ് ആ....ഇതാര ???
ഞ്ഞാന്‍: ഒഹ്...സോറി ട്ടൊ...പരിചയപെടുത്താന്‍ വിട്ടു പോയി..
ഇതു വിപിന്‍....
വിപിന്‍: നൈസ് റ്റൂ മീറ്റ് ഊവ്......(കെട്ടിപിടിച്ച്)
പെട്ടെന്ന് വായയില്‍ റ്റച്ചിങ്ങ്സ് തിരുകി കയറ്റി,കച്ച മുണ്ട് മടക്കി കുത്തി,രൂക്ഷമായ കണ്ണുകളൊടെ ജിഷോര്‍ നമ്മുടെ ഇടയില്‍ ചാടി നില്‍ക്കുന്നു....
ഞ്ഞാന്‍: മീറ്റ് ഹിം..അവന്‍ ജിഷോര്‍...
എല്ലാം ശുഭം...ബില്ലുകള്‍ കൊടുത്ത്(തുഫായിക്കാരന്‍ ജിഷോര്‍) നമ്മള്‍ നേരെ പോയത് അതുലിന്റെ വീട്ടില്‍...
എന്റെ വണ്ടി ഓടിച്ചത് ബിബിന്‍ ആയിരുന്നു..കാരണം എനിക്ക് കന്റ്രോള്‍ പോര പോലും...
അങ്ങനെ ജിഷോര്‍ മുന്നിലും നമ്മള്‍ പിറകിലും ആയി യാത്ര .....
ഏക്കാന്ത ചന്ത്രിക്കേ..തേടുന്നതെന്തിനോ.....(ബിബിന്‍ ആണു)
ജിഷോറും വിട്ടില്ല...കുളിരിനോ കൂട്ടിനോ........
ഞ്ഞാനും വിട്ടില്ല....കരളിലെ പാട്ടിനോ....
അല്ല പിന്നെ..!!!.
അങ്ങനെ പാട്ടുകള്‍ പാടി മലകള്‍ കുന്നുകള്‍ തോടുകള്‍ അരുവിക്കല്‍(വെള്ളമടിച്ചതല്ലെ ഇതൊക്കെ ഉണ്ടാവുമായിരിക്കും)താണ്ടി നമ്മള്‍ അതുലിന്റെ വീട്ടിന്റെ മുന്നില്‍ എത്തി...
ബിബിന്‍ ഹെല്‍മെറ്റ് വച്ചിരുന്നത് പെട്രോള്‍ ടാങ്കിന്റെ മുകളില്‍ ആയിരുന്നു...കന്റ്റോളിനു വേണ്ടിയായിരിക്കും..!!!.
ആ പൂഴിയുള്ള വളവില്‍ ബിബിനു മനസിലായി ആ നഗ്ന സത്യം...അതാ ഹെല്‍മെറ്റ് ഇടത്തോട്ട് ചലിക്കുന്നു....ബൈക്ക് ആണേല്‍ വലതു പക്ഷവും....
ആരെ രക്ഷിക്കണം.....ആരെ ജീവിതത്തിലേക്ക് തിരികെ കൊണ്ട് വരണം???
ബിബിന്‍ ആലൊചനയിലാണു......നമ്മെ സം.രക്ഷിക്കുന്നത് ഹെല്‍മെറ്റല്ലേ ....ആ കറുത്ത സുന്ദരന്‍......ഭാവിയില്‍ തല വേണം ....അപ്പൊ ഹെല്‍മെറ്റ് അത്യാവിശ്യം തന്നെ....
ബിബിന്‍ എന്നെ പോല്ലും ചിന്തികാതെ ...എന്തിന്ന് എന്റെ പുതിയ ബൈക്കിനെ പൊലും വക വയ്കാതെ ഹെല്‍മറ്റും പിടിച്ച് mi2 വിലെ ടോം ചേട്ടനെ പോലെ ഇടത്തൊട്ടു ഒരു ചാട്ടം...ബൈക്കും അതിന്റെ കൂടെ യജമാനനും നെരെ വലതോട്ടും പതിച്ചു.....
ജിഷോര്‍ ഓടി വന്നു ....ഇല്ല ബിബിന്‍ സന്തോഷവനാണ്ണ്....ബട്ട് ....മറ്റവന്‍......
വെറും മണല്ലില്‍ കിടക്കുന്ന എന്നെ തട്ടി വിളിച്ചതും...
ഉടനെ ഞാന്‍ ഒരു പിടി മണല്‍ വാരി കൈകള്‍ ഉയര്‍ത്തി പറഞ്ഞു...
വന്ദേ മാതരം....വന്ദേ മാതരം....(ഇതും സ്വാഭാവികം അല്ലെ..???)

7/16/2008
ഓര്‍മ്മ
എത്രയോ തവണ ഞാന്‍ ചിന്തിച്ചിരുന്നു....അവള്‍ ആരായിരുന്നു...ആരാണ്ണ് എന്റെ..........അതിന്റെ ഉത്തരം കിട്ടിയില്ല...ചിന്തകള്‍ കുന്നു കയറിയിരുന്നപ്പൊഴും ....കെട്ടിടങ്ങള്‍...തടാകങ്ങള്‍,, അരുവികള്‍,, പറവകള്‍,,ചിന്തകള്‍ക്ക് തടസ്സങ്ങള്‍ വന്നപ്പോഴും എനിക്ക് കിട്ടിയില്ല അവള്‍ എന്റെ ആരായിരുന്നു എന്ന ചൊദ്യത്തിനുത്തരം....പരസ്പ്പരം ഇഴുകി ചേര്‍ന്നു ,,മുടി ഇഴകള്‍ താലോലിക്കുമ്പോഴും .....അവനറിയില്ലായിരുന്നു ...അതിന്റെ ഉത്തരം...
അവള്‍ പോവുകയാണെന്ന് അറിയിച്ചപോള്‍ വിങ്ങിയ എന്റെ ഹൃദയവും എന്നും എനിക്ക് ഉത്തരം കിട്ടാത്ത സമസ്യ ആണു......

2/07/2008
മറവി
ഇതു ജോസ്സഫ്, ജീവിതത്തില്‍ എവിടെയോ താളം തെറ്റിയതായി അയാള്‍ക്കു തോന്നി തുടങ്ങിയിട്ട് കാലം കുറെ ആയി। റെയില്‍ വെ സ്റ്റേഷനില്‍ ക്യൂ നില്‍ക്കുമ്പോളും അയാളുടെ മനസ്സു നിറയെ ബോംബ്ബെ എന്ന മഹാനഗരത്തിന്റെ ഓര്‍മകള്‍ ആയിരുന്നു।ഇങ്ങനെ ഒരു തിരിച്ചു വരവു തീരെ കരുതിയിരുന്നില്ല.പ്രതീക്ഷകള്‍ മനുഷന്റെ മാര്‍ഗ നിര്‍ദേശികള്‍ ആണെന്നുള്ള നഗ്ന സത്യം അയാളെ വേട്ടയാടാന്‍ തുടങ്ങിയിട്ടു നാളുകള്‍ ഏറെ ആയിരിക്കുന്നു.ഈ യാത്രയും അതിന്റെ ഫലമെന്നോണം ഉള്ളതാകാം.
ഓര്‍മകളെ കീറി മുറിച്ചു കൊണ്ട് ചീറി പാഞ്ഞു വന്ന സതാബ്ധി എക്സ്പ്രെസ്സ് മുഴക്കതൊടെ ഒരു മുരള്‍ചയോടെ നിശ്ചലമായി.ജീവിതത്തിന്റെ ഒടുക്കമിലാത്ത മനുഷന്റെ നെട്ടോട്ടത്തില്‍ സാരഥി കിതക്കുന്നതായി ജോസ്സഫ് നു തോന്നി.നാട്ടില്‍ വന്നിട്ട് ഒരു വര്‍ഷം കഴിയുന്നു.ഇതിനിടയില്‍ ജീവിതത്തില്‍ സം ഭവിച്ച കാര്യങ്ങള്‍ ഓരൊന്നായി അവന്‍ ഓര്‍ത്തു. എവിടെ ആയിരുന്നു പിഴചത്,ആര്‍ക്ക്,......വിഷമിപ്പിക്കുന്ന കുറേ ഓര്‍മകളെ വിച്ചേദ്ദിച്ചു കൊണ്ട് ഒരു പാവം പെണ്‍ക്കുട്ടി ജനാലയ്ക്കു പുറത്തു നിന്നു കൊണ്ട് ജൊസ്സഫ് ന്റെ കൈകളില്‍ തൊട്ടു. ഓര്‍മകളില്‍ നിന്നു വഴുതി വീണ അയാള്‍ പുറത്തു നില്‍ക്കുന്ന ദീനതയാര്‍ന്ന രൂപത്തിനു നേരെ ഒരു രൂപ നാണ്ണയം നീട്ടി....ട്രെയിന്‍ ഒരു കുലുക്കതോടെ മുന്നോട്ട് നീങ്ങി.
ബോംബ്ബെ നഗരത്തിന്റെ ആരവങ്ങള്‍ അയാള്ളില്‍ തട്ടി പ്രതിഫലിച്ചു എങ്ങൊട്ടേക്കൊ മങ്ങി പോയി॥അയാളുടെ മനസ്സിലെ ശ്മശാന മൂകത അതിനേക്കാള്‍ കഠിനമായിരുന്നു.തെരുവുകള്‍ക്കൊന്നും ഒരു മാറ്റവും ഇല്ല... അതേ പഴയ കെട്ടിടങ്ങള്‍.പുതിയ ആളുകളും.ഒരു സിഗരറ്റ് തീര്‍ത്തതിനു ശേക്ഷം അയാള്‍ താന്‍ പണ്ട് താമസിച്ചു കൊണ്ടിരുന്ന ആ നാലു നില കെട്ടിടതിലേക്കു പ്രവേശിച്ചു.ചുമരുകള്‍ക്കു നിറം പണ്ടെതതിനേക്കാള്‍ മങ്ങിയതായി അയാള്‍ക്കു തോന്നി. റൂമില്‍ കടന്നതും ചങ്ങാതിമാര്‍ അയാളെ വളഞ്ഞു...നീ വളരെ ക്ഷീണിച്ചിരിക്കുന്നു....നീ പകുതി ആയിരിക്കുന്നു.....മുഘം ഒക്കെ വാടി....... മനസിന്റെ വേദന അവര്‍ക്ക് കാണാന്‍ പറ്റില്ല.....ശരീരത്തിന്റെ വാട്ടം മനസ്സിന്റെ ഭാരം താങ്ങിയതിന്റെ ഫലമാണ്ണെന്നു അവരോട് പറയണ്ണമെന്നുണ്ടായിരുന്നു....പറഞ്ഞില്ല....
അയാള്‍ പുറത്തേക്കു നോക്കി.ജനാലകള്‍ക്കു അപ്പുറത്ത് കൂട്ടം കൂടി നില്‍ക്കുന്ന പ്രാവുകളെ കണ്ടു...ഞ്ഞാന്‍ എത്രയോ പ്രാവിശ്യം ഇരുന്നു എഴുതുകയും വരക്കുകയും ചെയ്ത മേശയും കസേരയും അയാള്‍ ഒരു നിമിഷം നോക്കി നിന്നു...
നീ കുളിച്ച് ഫ്രെഷ് ആവൂ...നമ്മുക്ക് പുറത്തേക്കൊന്നു കറങ്ങി വരാം॥
ഇല്ല ...എനിക്ക് ഒരാളെ കാണ്ണാനുണ്ട്...നിങ്ങല്‍ പോയി വരൂ....
അയാളൊട് ശരി എന്നു പറഞ്ഞു കൊണ്ട് സുഹ്രുത്തുക്കള്‍ പുറത്തിറങ്ങി.നടന്നു നീങ്ങുന്ന അവരെ ജനല്‍ പാളികളില്‍ കൂടി അയാള്‍ ഒരു നിമിഷം നോക്കി നിന്നു.അവരില്‍ പണ്ടു ഞാന്‍ കണ്ട ആ പ്രസരിപ്പ് തീര്‍ത്തും നഷ്ടപെട്ടുവോ????അവര്‍ ലക്ഷ്യ മില്ലാതെ എങ്ങൊട്ടോ നീങ്ങുന്നു...ആരെയും നൊക്കാതെ ...പരസ്പരം മിണ്ടാതെ.........
കുളി കഴിഞ്ഞു കണ്ണാടിക്കു മുന്നില്‍ നിന്നു മുടി ചീക്കുമ്പൊള്‍ ആണു അയാള്‍ ഓര്‍ക്കുന്നത് മിനികുട്ടിയെ കുറിച്ച്....അവളെ എങ്ങനെ face ചെയ്യുമെന്ന ചിന്ത അയാളെ വല്ലാതെ അലട്ടി....ഇന്നു അവളോട് വിഷമങ്ങള്‍ ഒന്നും പറയണ്ട...എന്റെ വിഷമങ്ങള്‍ കെട്ട് അവളുടെ കണ്ണ് നിറയും ...മിനിക്കുട്ടി പാവം ,,,,,,മറ്റുള്ളവരുടെ വിഷമങ്ങള്‍ കെട്ട് ,സ്വന്തം വിഷമങ്ങള്‍ ആയി കണ്ടു കണ്ണ് നിറഞ്ഞു കവിഞ്ഞു വിഷമിക്കുന്ന മിനിക്കുട്ടിയുടെ ആ പഴയ മുഖം അയാളുടെ മനസ്സില്‍ തെളിഞ്ഞു വന്നു. വേണ്ട.,...ഇന്നു ഒന്നും പറയണ്ട...നാളെ പറയാം....വിശദീകരിച്ചു അങ്ങു പറയാം.
സമയം 6 മണി ആയിരിക്കുന്നു..അയാള്‍ തിടുക്കത്തില്‍ മുറി വിട്ടു പുറത്തിറങ്ങി...ഇപ്പോള്‍ പ്രാവുകളുടെ ഒച്ച അയാള്‍ക്കു അസ്സഹനീയമായി തൊന്നി.തെരുവുകള്‍ അന്യമായി .......ട്രയിന്‍ പതിവിലെതിരായി ഇഴഞ്ഞു നീങ്ങുന്നതായി അയാള്‍ക്കനുഭവപെട്ടു.ജോസ്സഫ് ഒരു മനേജര്‍ ആയിരുന്നു.ഒരു ഇടത്തരം കമ്പനി യില്‍.അവിടെ നാട്ടില്‍ നിന്നു ജോലിക്ക് വന്ന ഒരു പെണ്‍ക്കുട്ടി യെ അയാള്‍ ശ്രദ്ധിച്ചിരുന്നു.....അവളുടെ ആ വട്ട മുഖമൊ , ചിരിയോ, സൗധര്യമോ അയാളെ സ്വാധീനിച്ചില്ല..,,,,പക്ഷേ എന്തൊ ഒരു ആകര്‍ക്ഷനീയത....
ഏതോ ഒരു ഉച്ച നേരത്ത് അയാള്‍ അവളോട് ചോദിച്ചിരുന്നു.
..എന്താ കുട്ടിയുടെ പേരു???
ലക്ഷ്മി.....
എവിടുന്നാ വരണേ???
കൂത്തുപുഴയാ......അറിയൊ ഇയാള്‍ക്ക്???
ഇല്ല....
കൊട്ടാരക്കര അറിയില്ലാ?????
അതു അറിയാം......
അങ്ങനെ തുടങ്ങി വര്‍ത്തമാനം.... ചിരിച്ചും കരഞ്ഞും അവര്‍ സുഹ്രുത്തുക്കള്‍ ആയി... ഒരിക്കല്‍ അവരുടെ ഇടവേള്‍കളില്‍ അയാള്‍ പറഞ്ഞു ...
എനിക്കൊരു ആഗ്രഹം ഉണ്ട്...
എന്താ...ഇയാളുടെ ആഗ്രഹം...
കുട്ടിയെ ഞാന്‍ മിനികുട്ടി എന്നു വിളിച്ചൊട്ടെ???
അവള്‍ മറുപടി തരാതെ ,മിണ്ടാതെ,,,ഒന്നു തെങ്ങി....
അയ്യൊ....കുട്ടിക്കു ഇഷ്ടപെട്ടിലേല്‍ ഞാന്‍ ആവിശ്യം തിരിച്ചെടുത്തിരിക്കുന്നു.
കുഴൊപ്പം ലാ.....
അവര്‍ പിന്നെയും കുറേ നെരം അങ്ങനെ ഇരുന്നു,.. കിളികള്‍ ,കടുവകള്‍,കാടുകള്‍ എന്നു വേണ്ട വൈകാരികത നിറഞ്ഞു നില്‍ക്കുന്ന ഗ്രാമങ്ങളും മണ്മറഞ്ഞു പോയ നാഗരികതകളും അവരുടെ സഭാക്ഷണങ്ങളില്‍ അലിഞ്ഞു ചേര്‍ന്നു... അവളുടെ വട്ടമുഖം ആകര്‍ക്ഷണീയമാണെങ്കിലു അയാളില്‍ ഒരു ആഗ്രഹം പിന്നെയും ഉദിച്ചു...
ഒരു പൊട്ടു തൊട്ടിരുനേല്‍ മിനിക്കുട്ടി കൂടുതല്‍ ഭംഗി വച്ചേനെ.......
പിറ്റെന്നു രാവിലെ അയാള്‍ അവളുടെ മുഖത്ത് ഒരു വലിയ സിന്ധൂര പൊട്ടു കണ്ടു കൊണ്ടാണു സീറ്റില്‍ ഇരുന്നത്.... അതെ മിനിക്കുട്ടി സുന്ദരി ആയിരിക്കുന്നു.....പതിവിലെറെ......
ഒരിക്കല്‍ അയാള്‍ അവളൊട് ചോദിച്ചു...
എനി എന്നാണാവൊ മിനിക്കുട്ടി യുടെ കൈ കൊണ്ട് ഒരു ചായ കുടിക്കണെ..???
അതിനെന്താ,,,,,ഇയാള്‍ക്കു എന്റെ വീട്ടില്‍ വന്നാല്‍ മതീലൊ,,,,,
വേണ്ട...മറ്റുള്ളവര്‍ എന്തു വിചാരിക്കും...
അപ്പൊ ഞാന്‍ സാറിന്റെ വീട്ടില്‍ വരാം....എന്തെയ്...???
വന്നൊളൂ....
ഒരു ഞാറാഴ്ച്ച വൈകുന്നേരം മിനിക്കുട്ടി അയാളുടെ വീട്ടില്‍ വന്നു.,,,
വഴി കണ്ടു പിടിക്കാന്‍ വിഷമിച്ചൊ ????
ആഹാ..കുറച്ച്.,....
അടുക്കളയിലെ അനക്കങ്ങള്‍ അയാളില്‍ കൗതുകം ഉണര്‍ത്തി... ചായ കുടിക്കുന്നതിനിടയില്‍ അയാള്‍ അവളൊട് പറയുക യുണ്ടായി.... അനിയന്റെ കത്തു വന്നിരിക്കുന്നു,.....പുതിയ ഒരു ജൊലി ശരി ആയിട്ടുണ്ട്,,,നാട്ടില്‍........നല്ല ശബളം....പിന്നെ കല്ല്യാണവും ആലൊചിക്കുന്നു.....
നല്ലതല്ലേ....നാട്ടില്‍ ഒരു ജോലി .....പ്പിന്നെ....കല്ല്യാണവും....കോളടിച്ചല്ലൊ....
അവളുടെ മുഖം വാടുന്നത് അയാള്‍ അറിഞ്ഞു...
പോയാല്‍ കത്തു അയക്കില്ലേ.,..???
അതെന്താ മിനിക്കുട്ടി അങ്ങനെ ചൊദിചേ..??
എല്ലാ ആണ്ണുങ്ങളും ഇങ്ങനെയാ.....മറക്കും ..വേഗം മറക്കും....
ഒന്നൊ രണ്ടൊ കത്തുകള്‍ അയചിരുന്നു...പിന്നെ..അതും പട്ടാതായി....പ്രശ്നങ്ങള്‍....പലതും....
ദാദര്‍ സ്റ്റോപില്‍ ട്രയിന്‍ നിന്നു കുലുങ്ങി,,,,,മുരണ്ടു...... ഓര്‍മക്കളില്‍ നിന്നു ജൊസ്സഫ് ഞെട്ടി എണ്ണീറ്റു.... ശാന്തി വില്ല അന്വേക്ഷിച്ചു....ഗയിറ്റ് മാന്‍ പറഞ്ഞതനുസരിച്ച് ലക്ഷ്മി മാം വരുന്നത് 8 മണിക്കാണെന്നു മനസിലാക്കി...എനിയും അര മണിക്കൂര്‍ കൂടി... പുറത്ത് നിന്നു ഒരു സിഗരറ്റ് കൂടി പുകച്ച്.....അങ്ങനെ നില്‍പായി..... പ്രതീക്ഷകള്‍ക്കു അരുതി വരുത്തി കൊണ്ട് ഒരു വെളുത്ത അമ്പാസിഡര്‍ കാര്‍ ഗയിറ്റ് ന്നു മുന്നില്‍ വന്നു ....നിന്നു.... അയാള്‍ പാതി കത്തിയ സിഗരറ്റ് ദൂരെ വലിച്ചെറിഞ്ഞു.... വിടര്‍ന്ന കണ്ണുകളൊടേ അയാള്‍ നിവര്‍ന്നു നിന്നു... കാറില്‍ നിന്നു ആദ്യം പുറത്ത് ഇറങ്ങിയത് ഒരു യുവാവായിരുന്നു....... പിന്നെ മിനിക്കുട്ടി....അല്ല.....ലക്ഷ്മി........ലക്ഷ്മി...... യുവാവിന്റെ കരങ്ങള്‍ അവളെ ചുറ്റി...അവര്‍ വില്ലയിലെക്കു നടന്നകന്നു... ജോസ്സാഫിനു എന്തു ചെയ്യണം എന്നു മനസിലായില്ല...വെറും നിലതാണു താന്‍ ഇരിക്കുന്നതെന്നു അയാള്‍ അറിഞ്ഞു.....
തിരിചു നടക്കുമ്പോല്‍ അയാല്‍ ഓര്‍ക്കുകയായിരുന്നു..... ഓര്‍മിക്കാന്‍ ജീവിധത്തില്‍ ഒന്നുമില്ലാതവന്റെ നിസ്സഹായാതാവസ്ഥ.......

1/31/2008
പള്ളി
ആക്സിഡന്റ് നു ശേക്ഷം രണ്ട് മാസത്തോളം വീട്ടില്‍ ആയിരുന്നു।ബോര്‍ അടിക്കുമ്പൊള്‍ അവിടെ ഉള്ള ചെടികളെ ഓരൊ വില്ലന്‍ മാരായി ഞാന്‍ കണ്ടു...ഞ്ഞാന്‍ ആകട്ടെ മങ്ങലശ്ശേരി നീലകണ്ടനും।പിന്നെ പൊരിഞ്ഞ തല്ലായിരിക്കും.....അങ്ങനെ സമയം പൊക്കാറുണ്ടായിരുന്നു. ഇതൊക്കെ ചെയ്തിരുന്നത് ചുമ്മാ ഒരു ടൈം പാസ്സ്....അത്രെ ഉള്ളൂ.അങ്ങനെ രണ്ടു മാസത്തിനു ശേക്ഷം വീണ്ടും ഞാന്‍ ഈ കൊപ്പര ഫാക്റ്ററി (ഇങ്ങനെ വിളിക്കുന്നതാണു ഉചിതം)യില്‍ വന്നു. ഒരാഴ്ച കഴിഞ്ഞു. പ്രഭാതം പൊട്ടി വിടര്‍ന്നു...രണ്ടാമത്തെ ആഴ്ചയെ വരവെല്‍ക്കാനാണെന്നു തോന്നുന്നു.അപ്പൊഴാണു നമ്മുടെ ഒരു സുഹ്രുത്തിന്റെ വായയില്‍ നിന്നും കുളിരണിയിക്കുന്ന വിവരങ്ങള്‍ അറിയാന്‍ പറ്റിയത്. അവള്‍ ചേച്ചി മെസ്സിന്റെ അരികെ ഉള്ള ആ രണ്ടു നില വീട്ടില്‍ പേയിങ്ങ് ഗസ്റ്റ് ആയി താമസം മാറി എന്ന്.ഹൊ!!!!സതമാനമായി......ഈശ്വര്‍ര്‍!!!!(പേടികണ്ട!!!॥ഞ്ഞാന്‍ ഹിന്ദി യില്‍ ഈശ്വരനെ വിളിക്കുന്നത് ഇങ്ങനെ ആണു॥).ഇവിടെ ഹിന്ദി അറിയാതതിനാല്‍ ചപ്പാത്തി തിന്നു ഹിന്ദി പെമ്പ്പിളേരുടെ ഹ്രുദയം കൈ അടക്കാന്‍ ശ്രെമിച് പാളിയ ചരിത്രവും എനിക്കുണ്ട്.അതൊക്കെ പൊട്ടെ നമ്മുക്ക് കാര്യത്തിലേക്ക് കടക്കാം.അങ്ങനെ ഞാന്‍ ഒന്നു തീരുമാനിച്ചു. അവള്‍ ക്രിസ്റ്റ്യന്‍ ആണ്ണല്ലൊ,അപ്പൊ പള്ളിയില്‍ വരുമായിരിക്കും. എന്റെ ചങ്ങാതിയും കൂട്ടത്തില്‍ ഒരേ ഒരു ക്രിസ്റ്റ്യനും ആയ ജിഷോര്‍ നെ കൂട്ടു പിടിച്ച് ഒരു ഞായറാഴ്ച പള്ളിയില്‍ എത്തി. കൂടെ പെണ്‍ വിഷയത്തില്‍ അഗ്രഗണ്ണ്യന്‍ ആയ വിപിനും ഉണ്ടായിരുന്നു. അങ്ങനെ പ്രാര്‍ത്നന തുടങ്ങി. കുറേ നിന്നു പ്രാര്‍ത്ധിച്ചയിരുന്നു തുടക്കം.പിന്നെ ഒരു സമ്മാധാനം ഇടക്കുള്ള ഇരുന്നുള്ള പ്രാര്‍ത്ധന ആയിരുന്നു.അതില്‍ ഞാനും വിപിനും സന്തൊഷിച്ചു. ഒന്നു പ്രേമിക്കണമെങ്കില്‍ എന്തൊക്കെ സഹിക്കണം ഷൊ...!!!! അങ്ങനെ അവളെ നൊക്കിയും ലൈന്‍ വലിചും ഇടക്ക് പള്ളീലെ അച്ചനെ നോക്കിയും അങ്ങനെ ഇരിക്കുകയായിരുന്നു.അപ്പോഴാണു കര്‍ത്താവിന്നു സ്തുതി പറഞ്ഞു കൊണ്ട് പുതിയ തരം പ്രാര്‍ത്ധന അച്ചന്‍ introduce ചെയ്തത്. അതാ എല്ലാവരും മുട്ടു കുത്തി നില്‍ക്കുന്നു.....ഈശ്വര്‍ര്‍ര്‍......ഇതു പണി കിട്ടുമൊ ??? ഞാന്‍ എടം കണ്ണിട്ട് വിപിനെ നോക്കി...അവന്‍ ഒരു കൂസലും ഇല്ലാതെ മുട്ട് കുത്തി ഇരിക്കുന്നു...ജിഷൊര്‍ ന്റെ കാര്യം വിട് അവനു ഇതൊക്കെ നിസാരം ....ശീലം ഉള്ളതല്ലെ....ബ്ബട്ട് ഈ വിപിന്‍ മച്ചാനു ഒരു കൂസലും ഇല്ലാതതില്‍ ഞാന്‍ ആശ്ചര്യ പെട്ടു കൊണ്ട് ഞാനും അങ്ങനെ ഇരിപ്പായി.2 മിനുറ്റ് ,4 മിനുറ്റ്,5 മിനുറ്റ് ,,,,അങ്ങനെ ഇരിക്കെ എന്റെ ഇടതേ ചെവിയില്‍ ഒരു ടക്ക് ടക്ക് ശബ്ബ്ഭം കേട്ടു തുടങ്ങി. ആരുടേയോ കാല്‍ മുട്ടുകള്‍ വിറക്കുന്നു....ഞ്ഞാന്‍ നേരെ ജിഷൊര്‍ നെ നോക്കി .....ഒരു കൂസലും ഇല്ലാതെ പ്രാര്‍ത്ധിക്കുന്ന ഒരു സത്യ ക്രിസ്റ്റ്യാനി...തിരിഞ്ഞു ഞാന്‍ വിപിനെ നോക്കിയതും എനിക്കെന്റെ കണ്ണുകളെ വിശ്വസിക്കാന്‍ പറ്റിയില്ല. ആരിത് ,,,ഭീമന്‍ രഘു തൂറാന്‍ മുട്ടി കിണറിലും പ്പൈപിലും വെള്ളമിലാതെ വിഷമിച്ചു നില്‍കുക ആണൊ....???? നിറ കണ്ണുകളാല്‍ അവന്‍ എന്തൊക്കെയൊ പിറുപിറുക്കുന്നു....ആച്ചന്റെ പ്രര്‍ത്ധനക്ക് അനുസരിച്ച് അതില്‍ ലയിച് പാടുന്ന ഒരു സത്യ ക്രിസ്റ്റ്യാനി യാണെന്നെ കണ്ടാല്‍ ആരും പറയൂ... അവസാനം ഇരുന്നുള്ള പ്രാര്‍ത്ധന ക്കു വിരാമം ഇട്ട് കൊണ്ട് നിന്നുള്ള പ്രാര്‍ത്ഥന തുടങ്ങിയതും പിടഞ്ഞെഴുന്നേറ്റ മച്ചാന്‍ നേരെ ബാക്കിലെക്ക് പതിച്ചതും പിറക്കില്‍ നിന്നിരുന്ന അപാപ്പന്‍ നിലവിളിചതും ഒരുമിചായിരുന്നു.അയ്യൊ അപ്പാപനെ ഈശൊ അങ്ങൊട്ടെക്ക് വിളിച്ചൊ എന്നു കരുതി ടെന്‍ഷന്‍ അടിച്ച മകനും അപ്പാപ്പനും ഒരുമിച്ച് കണ്ണോട് കണ്ണ് നോക്കിയിരുന്നു.ഈ അവസരം മുതലെടുത്ത് കൊണ്ട് നമ്മള്‍ അതിവേഗം പുറത്തിറങ്ങി.വീട്ടിലേക്കുള്ള യാത്രാമധ്യ ഞാന്‍ ഇടം കണ്ണിട്ട് അവനെ നോക്കി .,...കാലിനു വല്ല കുഴൊപ്പൊം ഉണ്ടൊ ന്ന്... വിപിന്‍ നല്ലവനായിരുന്നു.......
1/25/2008
പ്രേമം
നാന്‍ ഇവിടെ മൈസൂരില്‍ ഒരു സൊഫ്റ്റ് വയര്‍ കം ബനിയില്‍ ജോലി ചെയ്യുന്ന കാലം.നമ്മല്‍ ഒക്കെ ഡിന്നര്‍ കഴിക്കുന്നത് ചേച്ചി മെസ്സ് എന്ന ഒരു മെസ്സില്‍(അങ്ങനെയും പറയാം) നിന്നായിരുന്നു.അങ്ങനെ ഒരു ഉച്ച നേരം. എന്റെ കൂട്ടുകാരനും അതിലേറെ എന്റെ റൂം മേറ്റും ആയ സണ്ണി യുടെ കൂടെ മെസ്സില്‍ പൊയി..പതിവു പോലെ ചേച്ചിയുടെ പുളുവൊക്കെ (ഒരു റക്ഷ്യ് കാരന്നും ഒരു പാക്കിസ്താന്‍ കാരന്നും പണ്ട് ചേച്ചി യുദെ മെസ്സില്‍ വന്നു ചോറു തിന്നും എന്നും ചേച്ചി അവര്‍ക് ഓസിനു ഫൂഡ് കൊടുത്ത് പോലും ,,,,ആആ ആര്‍കറിയാം) കേട്ടു ച്ചോറു തിന്നുകയയിരുന്നു.അപ്പൊള്‍ ആണു എന്റെ കഥാ നായിക മെസ്സില്‍ ഒരു ബേബി ശാലിനി യെ പൊലെ വന്നത്...നാന്‍ ഒം സാന്തി ഒം ലെ ഷാരൂഖ് നെ പ്പൊലെ വായും പൊളിച്ചിരുന്നു. പെട്ടെന്നു അവളുടെ ഷ്വാള്‍ എന്റെ വാച്ചില്‍ കുരുങ്ങിയൊ ???? ഇല്ല... അതു മിസ്റ്റെര്‍ സണ്ണി മീന്‍ പൊരിച്ച വേണൊ എന്നു ചൊതിച്ചതായിരുന്നു...അവന്റെ ഒരു പൊരിച്ച ...!!!! അവനോടെ ഒരു കള്ള ചിരിയൊടെ ഞാന്‍ ആ പെണ്‍ കുട്ടി യെ കാണിച്ചു കൊടുത്ത്...നിന്നക്കു നന്നായി ചേരും എന്ന് പറയാന്‍ സണ്ണി മറന്നില്ല..... (അവന്‍ ചിലപ്പൊള്‍ അങ്ങനെയാ). അവളുടെയും എന്റെയും കണ്ണുകള്‍ പരസ്പരം ഇടഞ്ഞു..എന്തൊ ..അവളുടെ മുഘം എന്റെ മനസില്‍ അങ്ങനെ കുത്തി നിന്നു.ഇതു പടിക്കുന്ന നേരത്ത് കുരുങ്ങിയ രെഷ്മ യൊ , എജ്നീരിങ്ങ് നു റ്റുഷനു പോയപ്പൊള്‍ കുരുങ്ങിയ രൂഷയില്‍ നെ പൊലെയൊ ,നാട്ടില്‍ പോയപ്പൊല്‍ കുരുങ്ങിയ സ്രുതി യെ പൊലെയൊ അല്ല.. ഇതു ആണു മൊനെ യഥര്‍ത്ഥ് പ്രേമം എന്നു ഞാന്‍ തന്നെ തന്നെ മനസ്സില്‍ പറഞ്ഞു. പിന്നെ നൊക്കുനിടതെല്ലാം അവള്‍ മാത്രം. തെങ്ങില്‍ നൊക്കിയാല്‍ തേങ്ങ അവള്‍ ആയി തോന്നും .ച്ചൊറില്‍ നൊക്കുമ്പൊല്‍ അച്ചാര്‍ അവളായി തോന്നും , അങ്ങനെ തൊന്നി തൊന്നി ഒരുച്ച നേരത്ത് എതിരെ വന്ന സിറ്റി ടാക്സി കണ്ടതും ,അതിന്റെ ബോണറ്റ് അവളായി തൊന്നിയതും ഓര്‍മ്മയുണ്ട്, പ്പിന്നെ കണ്ണ് തുറന്നു നോക്കിയപൊള്‍ ഞാന്‍ ഹൊസ്പിറ്റല്‍ ആണെന്നുള്ള നഗ്ന (എല്ലാം കൊണ്ടും !!!!) സത്യം ഞാന്‍ അരിഞ്ഞു. പിന്നെ മൂന്നു മണിക്കൂര്‍ നെരത്തേക്ക് ഡൊക്ടര്‍ മാര്‍ക്ക് പണ്ണി ആയിരുന്നു.ഓപെറെഷനു മുന്നെ ബോധം കെടുതുന്നതിനു മുന്നെ ഒരു മിടുക്കി ആയ ഒരു നേള്‍സ് എന്നോട് സ്നേഹത്തൊടെ ചോതിച്ചു തങ്കള്‍ മദ്യ പിക്കുമൊ എന്ന്... ഷെടാഅ!!!!! എതെന്തു ചൊദ്യം !!!! ഞാന്‍ പറഞ്ഞു ഒരു ഹാഫ് വരെ ഒക്കെ കൂള്‍!!!!(കിട്ടുന്നത് കിട്ടട്ടെ എന്നു കരുതി) അവള്‍ ഒരു നിര്‍വികാരതൊടെ എന്നെ ബോഥം കെടുത്തി. ഞ്ഞാന്‍ ഇപ്പൊ തീവ്ര പരിചരണ വിഭാഗത്തില്‍ ആണ്ണു. പുറത്ത് വന്ന് കണ്ണാടി ച്ചില്ലിലൂടെ നൊക്കുന്ന അതുല്‍ , വിപിന്‍ കൃഷ്ണ, എല്ലാം എല്ലാം ആയ സണ്ണി എന്നീ സുഹൃത്ത് വലയങ്ങളൊട് ഗല്‍ഫ് ഇല്‍ നിന്നും വന്ന പരീതിന്റെ മകന്‍ ഗഫൂര്‍ റേഡിയൊ തൂക്കിയ ഇടത് കൈ ഉയര്‍ത്തി എയര്‍പോര്‍ട്ടില്‍ നിന്നു കുടും ബാങ്ങ്ഗങ്ങ്ളെ വിഷ് ചെയ്ത പൊലെ ഈ ഞാന്‍ കൈ ആട്ടി...
ഒന്നാം ഭാഗം അവസാനിക്കുന്നു.
പ്രതികരണം അനുസരിച്ച് അടുത്ത ബ്ലൊഗ് എടുന്നതായിരിക്കും

Subscribe to:
Posts (Atom)